അന്ന് 1989 കാലഘട്ടങ്ങളിൽ ദൂരദർശനിലെ പ്രധാന സമയം 9 മണി രാത്രിയിൽ കൊച്ചിയുടെ സ്വന്തം 13 എഡി ക്കാർ വരുന്നതറിഞ്ഞ നിമിഷം മുതൽ എങ്ങനെയെങ്കിലും കാണുവാനുള്ള തത്രപ്പാടായി . ടിവിയും വിസിആറും വാടകക്കെടുത്ത് അയൽവക്കത്തെ ആന്റിനയിൽ നിന്നും കണക്ഷനെടുത്ത് കണ്ടത് എങ്ങനെ മറക്കും . പിന്നീട് കോയന്പത്തൂർ കിക്കാനി സ്‌കൂളിലെ ഗ്രൗണ്ടിൽ 20000 വാട്ട് സ് കിട്ടാതെ നിർത്തിവെച്ചപ്പോൾ ഏറെ ദുഖിച്ചു . മുംബൈ വിമാനത്താവളത്തിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ഇവരൊക്കെ മലയാളം പറയുന്ന പച്ചമനുഷ്യർ ആണെന്നും ബോധ്യപ്പെട്ടു . കനകം മൂലം കാമിനി മൂലം അവർ ഓരോരുത്തർ വേർപിരിഞ്ഞപ്പോൾ കൊച്ചിക്ക് നഷ്ടപ്പെട്ടത് ഒരു വലിയ സംഗീത കന്പനിയെ . അവർ പിരിയുവാൻ പാടില്ലായിരുന്നു
വൈദ്യന്മാർ അഥവാ ഡോക്ടർമാർ ആണ് ഇന്നിന്റെ ആരാധനാപാത്രങ്ങൾ ,
അവരോടുള്ള ആദരസൂചകമായി ആ സംഗീത ആൽബം ഇവിടെ ചേർക്കുന്നു ,
ഇതിലുള്ള എല്ലാവരും വൈദ്യന്മാരാണ് ,
പ്രോത്സാഹിപ്പിക്കുക ,
അവരുടെ കഴിവുകളെ ഉയരങ്ങളിൽ എത്തിക്കുക
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു ബാൻഡാണ് ഊരാളി ,
ഒപ്പം എല്ലാ പ്രായത്തിലെയും പശ്ചാത്തലത്തിലെയും ജനക്കൂട്ടത്തിനിടയിൽ ക്രമാനുഗതമായി ജനപ്രീതി നേടുന്നു. അവരുടെ അവതരണങ്ങൾ നൂതനമാണ്, മാത്രമല്ല അവരുടെ സംഗീതം തികച്ചും സവിശേഷവുമാണ്. ഇത് അതിശയകരമായ പ്രകടനം സൃഷ്ടിക്കുന്നു, അത് അനിവാര്യമായും നിങ്ങളെ കൂടുതൽ ആഗ്രഹിക്കുന്നു. അതുല്യവും പ്രസക്തവുമായ കലാനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് അഭിനേതാക്കൾ, സംഗീതജ്ഞർ, എഴുത്തുകാർ, വിഷ്വൽ ആർട്ടിസ്റ്റുകൾ എന്നിവരുടെ ഒത്തുചേരൽ ഒറാലി ഷോകൾ ഒരുമിച്ച് കൊണ്ടുവരുന്നു.
ഒരു ഊരാളി പ്രകടനം കാണാനുള്ള ഒരു കാഴ്ചയാണ്; സംഗീതം, നാടകം, വിഷ്വലുകൾ, കല, പാട്ട് എന്നിവയുടെ സൃഷ്ടിപരമായ മിശ്രിതം. അവർ സ്പാനിഷ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പാടുന്നു. റിഥം വിഭാഗം ലോകത്തിന്റേതാണ്. കാജോണും വോംബോ ഡ്രമ്മും ലാറ്റിനമേരിക്കയുടെ സാരാംശം പുറന്തള്ളുന്നു, ആഫ്രിക്കയിലെ സ്പന്ദനങ്ങളുമായി ഡിജെംബെ പ്രതിധ്വനിക്കുന്നു, മെഡിറ്ററേനിയൻ മരുഭൂമിയിലെ കാറ്റിനെ ഡാർബൂക്ക മുഴക്കുന്നു. ചിന്താശൂന്യമായ വരികൾ ബാസ്, ഗിത്താർ എന്നിവ ഉപയോഗിച്ച് പിന്തുണയ്ക്കുന്നു, കൂടാതെ അഭിമാനവും അഭിനിവേശവും നിറഞ്ഞ ഗാനം ആലപിക്കുന്നു.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.

Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
ചിലത് കേരളമണ്ണിൽ പച്ചപിടിക്കുന്നില്ല എന്നതിന്റെ തെളിവാണ് റോക്ക് ബാൻഡുകൾ , ഒരു സമയത്ത് ഇന്ത്യയാകമാനം പടർന്നു പന്തലിച്ച് ഗോവയിലും പോണ്ടിച്ചേരിയിലും ഡൽഹിയിലും മുംബൈയിലും ഷോകൾ നടത്തി ദൂരദർശനിൽ സ്ഥിരം സാന്നിദ്ധ്യമായി മാറിയ 13 എ ഡി .
പാലക്കാട്ടുകാരിയായ ഒരു പെൺകുട്ടിയുടെ ത്രികോണപ്രണയത്തിൽ നാലുവഴിക്കായി മാറിയപ്പോൾ പലരും ദുബായിലും കൊച്ചിയിലും മുംബൈയിലുമൊക്കെയായി ബാറുകളിൽ ബാൻഡ് നടത്തിപ്പുകാരാവുകയായിരുന്നു . അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെകിൽ
അവരൊക്കെ വളരെ ഉയരങ്ങളിൽ സഞ്ചരിക്കേണ്ടവരായിരുന്നു .
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
അവിയലും തൈക്കുടവുമൊക്കെ ഇന്നിന്റെ ഞെട്ടിപ്പിക്കലുകളായിരുന്നു , അതുപോലെ സാമൂതിരിയുടെ കോഴിക്കോട്ട് നിന്നും ദേശി ബോയ്‌സ് എന്ന ബാൻഡും പിറവിയെടുത്തതായി ഓർക്കുന്നു .
എന്തുകൊണ്ട് അവിയൽ സാന്പാറായി ?
എന്തുകൊണ്ട് തൈക്കുടം പാലം പൊളിഞ്ഞുവീണു?
അനാവശ്യ ഈഗോകളും ഫാൻസുകളും ചേർന്നതാണോ
ഇവരൊക്കെ മതിയാക്കി പോകുന്നത് ?
പ്രണയങ്ങളാണോ ഇവരെയൊക്കെ വേർപിരിക്കുന്നത് ?
എന്തായാലും നല്ല നല്ല ചെറുപ്പക്കാരുടെ അദ്ധ്വാനം
വൃഥാവിലാകുന്നത് കാണുന്പോൾ ഇച്ചിരി വിഷമം !!!
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
There's much to see here. So, take your time, look around, and learn all there is to know about us. We hope you enjoy our site and take a moment to drop us a line.