മലയാളത്തിന്റെ അഭിമാനമായ സൂപ്പർ താരങ്ങളുടെ ഹിറ്റ് ഗാനങ്ങൾ മാത്രം കോർത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത യാത്ര , ആസ്വദിച്ചാലും !!!
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)