അവരെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അവരവരുടെ ഗാനങ്ങളും വിവരങ്ങളും ഞങ്ങൾക്കയക്കുക
ഭാവിയുടെ വാഗ്ദാനമായ ഉത്ര ദുബായിൽ പഠിക്കുന്നു , വളർന്നു വരുന്നവർക്കും ഒരവസരം കൊടുക്കണം എന്നുള്ളതുകൊണ്ട് ഇവിടെ ചേർക്കുന്നു , നിങ്ങൾക്കും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം , നിങ്ങളുടെ പാട്ടുകൾ ഞങ്ങൾക്ക് അയച്ചു തന്നാൽ ഞങ്ങളും ശ്രമിക്കാം !!!
Uthra studying in Dubai, promising for the future,
To give grown-ups a chance to do so is added here,
You can take advantage of these opportunities,
If you send us your songs we will try !!!