യാത്രാവേളകളിലും കല്യാണത്തലേന്നും കൂട്ടം കൂടലുകളിലും ഒക്കെ ആവശ്യമുള്ള മസാല മാസ്സ് ഗാനങ്ങളുടെ ശേഖരം
ആടാനും പാടാനും തകർക്കാനും ഒക്കെ സംഗീതം ആവശ്യമാണ് , താളവും മേളവും ഒക്കെ സമന്വയിപ്പിച്ചുകൊണ്ടുള്ള ചില താപ്പാങ്കുത്ത് പാട്ടുകൾ ഇവിടെയുണ്ട് , താപ്പാങ്കുത്ത് തമിഴ് വാക്കാണെങ്കിലും ഇന്നിപ്പോൾ നമ്മളും അതിനെ കടമെടുക്കുന്നു