ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച സംഗീത സംവിധായകരുടെ സംഗീത ജീവതിതയിലൂടെ ഒരു കൊച്ചു യാത്ര
പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919 ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്.
തൃശൂരിലെ ആരത്തുപുഴയിലാണ് ശങ്കരനും തങ്കമ്മയ്ക്കും ജനിച്ചത് വിദ്യാധരൻ. ഇരിഞ്ചലക്കുഡ ഗോവിന്ദൻകുട്ടി പാനിക്കർ, ആർ വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നിവരിൽ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഒരു പിന്നണി ഗായകനാകാനുള്ള ആഗ്രഹം പൂർത്തീകരിക്കുന്നതിനായി അദ്ദേഹം പിന്നീട് ചെന്നൈയിലേക്ക് ഒളിച്ചോടി. സംഗീത സംവിധായകൻ ജി. ദേവരാജൻ 1965 ൽ സിനിമയിൽ ഗാനം ആലപിക്കാൻ അവസരം നൽകി.
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനായിരുന്നു എം.കെ. അർജ്ജുനൻ[1]. അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനായിരുന്നു എം.കെ. അർജ്ജുനൻ[1]. അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെ
1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. 2011 ആഗസ്ത് 18- ന് വൈകീട്ട് ഏഴുമണിയോടെ ഹൃദയാഘാതത്തെ തുടർന്നു് 58-ആം വയസ്സിൽ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു
1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ ചെറുപ്പത്തിലേ ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച
1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ ചെറുപ്പത്തിലേ ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം 'മോഹൻ സിത്താര' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
എം.ജി.രാധാകൃഷ്ണൻ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് ജനിച്ചത്. 1940 ജൂലൈ 29-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയും ആണ് മാതാപിതാക്കൾ അവരുടെ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു രാധാകൃഷ്ണൻ. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും ചലച്ചിത്രപിന്നണിഗായകൻ എം.ജി. ശ്രീകുമാറുമാണ് ഇളയ സഹോദരങ്ങൾ.
1948 നവംബർ 8-ന് പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ ശങ്കരയ്യർ, രാജമ്മാൾ ദമ്പതികളുടെ മകനായി ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ബാലകൃഷ്ണൻ കോയമ്പത്തൂരിലായിരുന്നു ബാല്യകാലത്ത് താമസിച്ചിരുന്നത്. കോയമ്പത്തൂർ വിശ്വനാഥൻ പിള്ളയ്ക്കു കീഴിൽ ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവ അഭ്യസിച്ചു. പ്രായപൂർത്തിയായ ശേഷമാണ് സംഗീതപഠനമാരംഭിച്ചത്. എകണോമിക് ഹിസ്റ്ററ
1948 നവംബർ 8-ന് പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ ശങ്കരയ്യർ, രാജമ്മാൾ ദമ്പതികളുടെ മകനായി ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ബാലകൃഷ്ണൻ കോയമ്പത്തൂരിലായിരുന്നു ബാല്യകാലത്ത് താമസിച്ചിരുന്നത്. കോയമ്പത്തൂർ വിശ്വനാഥൻ പിള്ളയ്ക്കു കീഴിൽ ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവ അഭ്യസിച്ചു. പ്രായപൂർത്തിയായ ശേഷമാണ് സംഗീതപഠനമാരംഭിച്ചത്. എകണോമിക് ഹിസ്റ്ററിയിൽ ബിരുദത്തിനു ശേഷം ചലച്ചിത്രങ്ങളിൽ അവസരം തേടി ചെന്നൈയിലേക്ക് മാറി.
നമ്മൾ ഇഷ്ടപ്പെട്ടിരുന്ന പല പാട്ടുകളും അദ്ദേഹത്തിന്റേതായിരുന്നു എന്നറിഞ്ഞതിൽ പിന്നെ ആ ബഹുമാനവും ഏറെ വർദ്ധിച്ചു , അദ്ദേഹത്തിന്റെ ആത്മാവിന് സംഗീതപൂർണ്ണമായ ശാന്തി നേരുന്നതോടൊപ്പം ചില പാട്ടുകൾ നിങ്ങൾക്കായി ഇവിടെ ചേർക്കുന്നു
നമ്മുടെ മലയാളത്തിന്റെ പുണ്യമായിരുന്ന രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷമാണ് നാം അദ്ദേഹത്തെ തിരിച്ചറിയുന്നത് ,
നമ്മൾ ഇഷ്ടപ്പെട്ടിരുന്ന പല പാട്ടുകളും അദ്ദേഹത്തിന്റേതായിരുന്നു എന്നറിഞ്ഞതിൽ പിന്നെ ആ ബഹുമാനവും ഏറെ വർദ്ധിച്ചു , അദ്ദേഹത്തിന്റെ ആത്മാവിന് സംഗീതപൂർണ്ണമായ ശാന്തി നേരുന്നതോടൊപ്പം ചില പാട്ടുകൾ നിങ്ങൾക്കായി ഇവിടെ ചേർക്കുന്നു
ഗോപികാവസന്തവും , നാദരൂപിണിയും , കാവേരി പാടാം ഒക്കെ ഇവിടെയുണ്ട്
മനുഷ്യ മനസ്സുകളെ വേറൊരു ലോകത്തേക്കാനയിച്ച ഹരിമുരളീരവും ...എന്തിന് വേറൊരു സൂര്യോദയവുമൊക്കെ
ഇന്ദ്രിയങ്ങളിൽ ഇന്ദ്രജലമുണർത്തിയ നിലക്കാത്ത ഗാനപ്രവാഹത്തിന്റെ മരിക്കാത്ത ഓർമ്മകളിലൂടെ
ചില പാട്ടുകൾ അങ്ങനെയാണ് , എത്ര കേട്ടാലും പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കണം
ഏഴ്‌സാഗരവുമേറ്റുപാടുമീ ....എന്ന ഒരൊറ്റ ഗാനത്തിലൂടെ മാഷിനെ നമ്മുടെ വീട്ടിലെ ഒരു അംഗമാക്കി ...ഓരോരോ മലയാളിയും
തേനും വയമ്പും മ്യൂസിക്ക് മോജോ അവതരിപ്പിച്ചപ്പോൾ