സ്റ്റേജ് ഷോകളിൽ കാണികളെ കയ്യിലെടുക്കുവാൻ മണിയുടെ കഴിവുകൾ അപാരം തന്നെ, ഈ പേജ് മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ തുറന്നുവെക്കുന്നു
Running a holiday sale or weekly special? Definitely promote it here to get customers excited about getting a sweet deal.
Have you opened a new location, redesigned your shop, or added a new product or service? Don't keep it to yourself, let folks know.
Customers have questions, you have answers. Display the most frequently asked questions, so everybody benefits.
നാടൻ പാട്ടുകൾ : നാടൻ പാട്ടുകളാണ് ദൈവം കേരളത്തിന് സമ്മാനിച്ച ഏറ്റവും നല്ല കലാരൂപം , നാടൻപാട്ടിന്റെ പിന്നാലെ സഞ്ചരിച്ചാൽ നാം എവിടെയൊക്കെയോ എത്തിച്ചേരും , മനസ്സും ചിന്തകളും !!!
ജീവിതത്തിൽ ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല തമാശയായി തോന്നിയ സ്റ്റേജ് ഷോ , ഒന്നും കുറക്കാനോ കൂട്ടുവാനോ ഇല്ലാത്ത സ്ക്രിപ്റ്റ് , അതുപോലെ കലാകാരന്മാരും
കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിൽ ആദ്യത്തെ മൂന്ന് ഷോകൾ വരിവരിയായി കണ്ട ഏക സിനിമ, ഇപ്പോഴും ഇടക്കിടക്ക് കാണുന്ന ഈ സിനിമയുടെ കഥ സിദ്ധിഖ് ലാലിന്റേതാണ്
ജഗതിയെക്കുറിച്ചുള്ള അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, ആ മനുഷ്യന്റെ പാടവം ലോക നിഘണ്ടുവിൽ തന്നെ സ്ഥാനം പിടിക്കേണ്ടതാണ് , നന്മകൾ നേരുന്നു
ശരിയാണ് , സലിംകുമാറിന് ലുക്കില്ലെന്നേയുള്ളൂ വളിപ്പുകൾക്കു പ്രത്യക സ്ഥാനം നൽകി അലങ്കരിച്ച ഒരു മഹത്‌വ്യക്തിയാണ് അദ്ദേഹം , ഭാവുകങ്ങൾ നേരുന്നു
ഹരീഷ് കണാരൻ , ഇയാളൊക്കെ ഇത്രേം നാൾ എവിടെ പോയിക്കിടക്കുകയായിരുന്നു , ഇതൊക്കെ പണ്ടേ മലയാള സിനിമയിലേക്ക് വരേണ്ടവർ ആയിരുന്നു , നന്നാവുന്നുണ്ട്
ട്രോളർമാരില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കുവാനാവില്ല, ഡൊണാൾഡ് ട്രംപ് മുതൽ പിണറായി വിജയൻ വരെ ട്രോളർമാരുടെ കൈകളിൽ ഞെരിഞ്ഞമർന്നവരാണ് , അവയിൽ ചിലത് ഇവിടെ !!!
അജ്മൽ സാബുവിനെ നമിച്ചുകൊണ്ട് ...
തമാശ എന്ന കലാരൂപം കണ്ടുപിടിച്ചത് തന്നെ കേരളത്തിലാണെന്ന് തോന്നിപ്പോകുന്നു , ചിലപ്പോഴെങ്കിലും !!!
അത്രമാത്രം ചിരിപ്പിക്കുവാനുള്ള വകകളാണ് നമ്മുടെ ഓരോരോ കലാകാരന്മാരും കാഴ്ചവെക്കുന്നത് , ചിലതൊക്കെ ഇവിടെ ചേർക്കുന്നു ,
ചിരിക്കുക ആയുസ്സ് വർദ്ധിപ്പിക്കുക !!!