ഇങ്ങനെയൊരു റേഡിയോ , ഏറെ നാളത്തെ ആഗ്രഹമായിരുന്നു , പക്ഷെ നടന്നില്ല, സമയക്കുറവ് മാത്രമായിരുന്നു കാരണം . പക്ഷെ എത്ര സമയമില്ലാത്തവരെയും ഒരു പാഠം പഠിപ്പിക്കുവാൻ ഭൂമിയിലിറങ്ങിയ കൊറോണ എന്ന ഭീകരൻ, ഹർത്താലിന്റെ സ്വന്തം നാടായ ദൈവത്തിന്റെ സ്വന്തമെന്ന് പറയപ്പെടുന്ന നാടിനെ ഞെട്ടിച്ചുകളഞ്ഞു . ഇഷ്ടംപോലെ എല്ലാവർക്കും സമയം അനുവദിച്ചു . അങ്ങനെ കിട്ടിയ സമയത്തിൽ കുറച്ചുസംഗീതവും ആകാമെന്ന് കരുതി . റേഡിയോ മല്ലു ഭൂജാതനായി
വടക്കേ അമേരിക്കയിലെ റെഡ് ഇന്ത്യൻസിന്റെ സ്വന്തമായ സംഗീതം
ഇവിടെയുള്ള സംഗീതവും പോസ്റ്ററും ലോഗോയുമടക്കം എല്ലാം വല്ലവരും ഉണ്ടാക്കിയതാണ് , അവരുടെയൊന്നും അനുവാദമില്ലാതെയാണ് ഇവിടെ ചേർത്തിരിക്കുന്നത് , ക്ഷമിക്കുമല്ലോ ? ഇനിയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് !!!